FOREIGN AFFAIRSപുടിന്റെ നീക്കങ്ങളില്‍ പേടിച്ചു വിറച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍! റഷ്യയുടെ അധിനിവേശം തടയാന്‍ ലിത്വാനിയ- ബാള്‍ട്ടിക് അതിര്‍ത്തികളില്‍ 30 മൈല്‍ ആഴത്തിലുള്ള പ്രതിരോധ മതില് പണിയുന്നു; പാലങ്ങളും ആന്റി ടാങ്ക് ഡ്രാഗണ്‍ സംവിധാനങ്ങളും അടക്കം നിരവധി പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്21 Aug 2025 10:33 AM IST